പൂനൂർപുഴ സംരക്ഷണ
സമിതി കൊട്ടക്കാവയൽകമ്മറ്റി യുടെ നേതൃത്വത്തിൽ
വാഴയിൽ കടവ് മുതൽ അമ്പലകണ്ടി കടവ് വരെ പുഴ ശുചീകരണ യജ്ഞം.
12.01.2025
ഞായറാഴ്ച കാലത്ത് 7.30 മുതൽ.
കൂടാതെഅന്നേ ദിവസം തന്നെ, അതായത്
12.01.2025 ഞായറാഴ്ച
7 am to
കുന്നമംഗലം ഒന്നാംവാർഡ് പതിമംഗലം അത്തിക്കമണ്ണിൽ കടവ് മുതൽ ശുചീകരണം നടത്താൻ ഈ കഴിഞ്ഞദിവസം ചേർന്ന വാർഡ് സബ് കമ്മറ്റി യോഗത്തിൽ തീരുമാനം കൈകൊണ്ടിരുന്നു.
ഒപ്പം മടവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മറ്റിയും അന്നേ ദിവസം സംയുക്തമായി മുക്കം കടവ് മുതൽ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാണ്.
മുഴുവൻ പുഴ സ്നേഹികളെയും പുഴ ശുചീകരണ "ഉൽസവത്തിലേക്ക് ക്ഷണിച്ച് കൊള്ളുന്നു.
ഒത്തുപിടിച്ചാൽ മലയും മറിക്കാം.
തെളിമയാർന്ന പൂനൂർ പുഴക്ക് വേണ്ടി .
സ്നേഹത്തോടെ
പ്രസിഡന്റ് പൂനുർ പുഴ സംരക്ഷണ സമിതി
പൂനൂർ പുഴയിൽ എവിടെയെങ്കിലും മാലിന്യങ്ങൾ തള്ളുകയോ മലിനമാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് കണ്ടാൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക_
994-780-4444
81293 81008.
80865 68856




0 Comments