LATEST

6/recent/ticker-posts

എളേറ്റിൽ വട്ടോളി നേളികുന്നുമ്മൽ മുഹമ്മദ് നിര്യാതനായി




എളേറ്റിൽ വട്ടോളി : നേളി കുന്നുമ്മൽ താമസിക്കും കണ്ണൻ കുന്നുമ്മൽ പോക്കർ ഹാജിയുടെ മകൻ മുഹമ്മദ്‌ നിര്യാതനായി.മയ്യിത്ത് നിസ്ക്കാരം ഇന്ന് വെള്ളി രാവിലെ 11.15ന് എളേറ്റിൽ ന്യൂ മസ്ജിദിൽ

Post a Comment

0 Comments