LATEST

6/recent/ticker-posts

വനിത കമ്മിഷന്‍ അദാലത്ത് നാളെ




കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് ഡിസംബര്‍ 24 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.


Post a Comment

0 Comments