LATEST

6/recent/ticker-posts

ഹെയർ ഡൊണേഷൻ ക്യാമ്പയിൻ




പുനൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന TELTA ഫൗണ്ടേഷൻ - സോഷ്യൽ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ M.K.H.M.M.O.V.H.S.S. FOR GIRLS MUKKAM വിദ്യാർത്ഥി കദീജ ബത്തൂൽ ഹെയർ കൈമാറി. ഓമശ്ശേരി പൊയിലിൽ അബ്ദുൽ കമാൽ ജമീല ദമ്പതികളുടെ മകളാണ്.. തൗഫീർ ഇ പി, സാബിത്ത്, ഷാഫി പെരീക്കണ്ടി. മുഹമ്മദ്‌ അബ്ദുൽ കമാൽ. നാസർ E എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments