LATEST

6/recent/ticker-posts

കൊടുവള്ളി ഗവ:ഹൈസ്കൂളിന് സമീപം, ഒരുപുറം കണ്ടത്തിൽ ഒ.കെ. ജമീല (60) നിര്യാതയായി



കൊടുവള്ളി ഗവ:ഹൈസ്കൂളിന് സമീപം, ഒരുപുറം കണ്ടത്തിൽ ഒ.കെ. ജമീല (60) നിര്യാതയായി . ഭർത്താവ് : പരേതനായ ഒ.കെ. ഹംസ. മക്കൾ : റഫീഖ് (ഫിൻലാൻഡ്), ജസ്‌ന.

മരുമക്കൾ : ജാഫർ, ഫെബിന.

സഹോദരങ്ങൾ : ഇസ്മായിൽ, അബ്ദുൽ റസാഖ്, ഐശോമ, സൈനബ, കദീശ, സുബൈദ, മറിയകുട്ടി. 


മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ, 02.12.2024), രാവിലെ 9 മണിക്ക് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.


Post a Comment

0 Comments