LATEST

6/recent/ticker-posts

താമരശ്ശേരി പോലീസ് അറിയിപ്പ്





താമരശ്ശേരി :വി.ഐ.പി വിസിറ്റിനോട് അനുബന്ധിച്ച് ഇന്ന് രാത്രി 9 മണി മുതൽ നാളെ രാവിലെ 11 മണിവരെ NH-766 ഈങ്ങാപ്പുഴ പാലം മുതൽ പാരിഷ് ഹാൾ വരെ യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാനോ തെരുവ് കച്ചവടം നടത്തുവാനോ പാടില്ല.

ഇന്ന് രാത്രി തന്നെ ഈ പ്രദേശങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളും മാറ്റണം.
നാളെ രാവിലെ 11 മണിക്ക് ശേഷം വി.ഐ.പി വിസിറ്റിനുശേഷം മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കു.


Post a Comment

0 Comments