LATEST

6/recent/ticker-posts

സൗത്ത് കൊടുവള്ളി വാഹനാപകടം കൽപ്പറ്റ സ്വദേശി മരണപ്പെട്ടു



കൽപ്പറ്റ തുർക്കി ബസാറിൽ തുർക്കി സുനിയുടെ മകൻ ദിൽകാശ് ആണ് മരണപെട്ടത് .ഇന്ന് ഉച്ച തിരിഞ്ഞു സൗത്ത് കൊടുവള്ളിയിൽ റേഷൻ അരിയുമായി വന്ന ലോറി യുമായി ഇടിക്കുകയായിരുന്നു . മയ്യിത്ത് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ

Post a Comment

1 Comments

  1. വളരെ ദുഃഖകരമായ സംഭവം 🙏🙏🌹🌹

    ReplyDelete