LATEST

6/recent/ticker-posts

കൊടുവള്ളി കിഴക്കോത്ത് കച്ചേരി മുക്ക് പ്രദേശങ്ങളിൽ ബാറ്ററി മോഷണം പോകുന്നത് പതിവാകുന്നു




കൊടുവള്ളി കിഴക്കോത്ത് കച്ചേരി മുക്ക് വടക്കേതൊടുക പ്രദേശങ്ങളിൽ ബേറ്ററി മോഷണം പോകുന്നത് പതിവാകുന്നു.കഴിഞ്ഞ ഒരാഴ്ചയായി ലോറി ബുള്ളറ്റ് ഉൾപ്പെടെ അഞ്ചോളം വണ്ടിയുടെ ബേറ്ററി മോഷണം പോയതായി കണ്ടതിയിരുന്നു.രാത്രി കാലങ്ങളിൽ പോലിസ് നിരിക്ഷണം ശക്തമാക്കണമെന്നും മോഷ്ട്ടാക്കളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

0 Comments