👉സംരംഭക മേഖലയെ കൈപിടിച്ച് ഉയർത്താൻ...
👉സംരംഭകത്വത്തിൻ്റെ പുതിയ വാതിലുകൾ തുറക്കാൻ...
👉 *24/10/2024 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ* 👈
📌 കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ *ശ്രീമതി. ബിജി വിജയൻ* ക്ലാസുകൾ കൈകാര്യം ചെയ്യും.
🔹
-PMEGP
-PMFME
-ESS
-OFOE
തുടങ്ങി വ്യവസായ വാണിജ്യ വകുപ്പിൻ്റെ വിവിധ സ്കീമുകളും ആനുകൂല്യങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നു
🔹
-ONDC
-ZED CERTIFICATION
തുടങ്ങി വിവിധ സംരംഭ വികസന അവസരങ്ങളും
🔹
-FSSAI
-PACKER
-K -SWIFT
-UDYAM
തുടങ്ങി വിവിധ ലൈസെൻസ് , രജിസ്ട്രേഷൻ അപേക്ഷകളും
🔹
MSME ഇൻഷുറൻസ് സ്കീം,
തീപിടുത്തം അടക്കം സംരംഭങ്ങൾക്ക് സംഭവിക്കാവുന്ന പ്രയാസങ്ങളിൽ ഉപകരിക്കുന്ന MSME ഇൻഷുറൻസ് സ്കീം ഉൾപ്പടെ വിവിധ സംരംഭകത്വ വികസന അവസരങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന, സംരംഭകരായ അല്ലെങ്കിൽ ആവാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കുക.
രജിസ്ട്രേഷൻ സൗജന്യം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9946978784, 9497073927
0 Comments