LATEST

6/recent/ticker-posts

എളേറ്റിൽ ഒഴലക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പാലായി ജലീലിന്റെ മകൾ അംന ഫാത്തിമ (7) നിര്യാതയായി

എളേറ്റിൽ ഒഴലക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പാലായി ജലീലിന്റെ മകൾ അംന ഫാത്തിമ (7) നിര്യാതയായി

മാതാവ്: ഷറീന കക്കാട്.സഹോദരങ്ങൾ: സൈനുൽ ആബിദീൻ , അഫ്സൽ, സൽമത് ബീവി, നജ് വ ഫാത്തിമ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ .

Post a Comment

0 Comments