അടിവാരം:അടിവാരം പൊട്ടിക്കയ്യിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട കിളിയൻകോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയുടെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അടിവാരം ജുമാമസ്ജിദിൽ നടക്കും
ഇന്നലെ തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയാണ് യുവതി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്
0 Comments