28.09.2024
11:20 AM
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന്ന് സമീപം ദോസ്ത് പിക്കപ്പിന് തീ പിടിച്ചു. ഗതാഗത തടസ്സം നേരിടുന്നുണ്ട്.
മുക്കം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഹൈവേ പോലിസ് സംഭവ സ്ഥലത്തുണ്ട്.
Koduvally Vision News is dedicated to providing comprehensive and reliable news coverage, focusing on Kozhikode district while also offering insights into broader regional developments. With a commitment to journalistic integrity, community engagement, and technological innovation, Koduvally Vision News strives to be a trusted source of information for its readers.
0 Comments