കേരള ടയർ റിട്രെഡേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി ഇന്ന് (02/09/24 തിങ്കൾ) ടയർ റിസോളിംഗ് സ്ഥാപനങ്ങൾ അടച്ചിടുന്നതാണ്.
റിസോളിംഗ്, പഞ്ചർ എന്നിവ ഉണ്ടായിരിക്കില്ല. ആകയാൽ വാഹനത്തിലെ സ്റ്റപ്പിനി ടയർ അടക്കം എല്ലാ ടയറുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക.



0 Comments