LATEST

6/recent/ticker-posts

നിര്യാതനായി



സുമനസ്സുകളുടെ കാരുണ്യത്താൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ *മുഹമ്മദ് അദിനാൻ* (14) കുറ്റിക്കാട്ടൂർ പൊയിക്കാം പറമ്പിലെ വസതിയിൽ നിര്യാതനായി.

മുഖദാർ അറക്കൽ തൊടുക എൻ.പി. നൂഹിന്റെയും സഫൂറയുടെയും മകനാണ്.
സഹോദരൻ: മുഹമ്മദ് അസ്നാൻ.

മയ്യത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) മഗ്രിബ് നമസ്ക്കാരശേഷം കുറ്റിക്കാട്ടൂർ ചാലിയാർ പള്ളിയിലും ഇശാ നമസ്ക്കാരശേഷം കണ്ണംപറമ്പ് പള്ളിയിലും നടക്കുന്നതാണ്.


Post a Comment

0 Comments