LATEST

6/recent/ticker-posts

കൊടുവള്ളി ചെറിയ കോതൂർ കദീജ (52) നിര്യാതയായി



കൊടുവള്ളി ചെറിയ കോതൂർ കദീജ (52) നിര്യാതയായി.ഭർത്താവ് പരേതനായ ചെറിയ കോതൂർ അസൈൻ മക്കൾ. ജംഷിദ് സി. കെ (സൗദി ), ജംഷീന. സി. കെ. (
അധ്യാപിക ശംസുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരീറ്റി പറമ്പ് ), സി. കെ. ശിഹാബ്,സി. കെ.കമറുന്നിസ്സ,സി. കെ.ശബാന,സി. കെ.ജസ്‌ന.മരുമക്കൾ: നൗഷാദ് ( അന്ജെയ്റ്റി മുക്ക് ), നിശാന ഫെബിൻ ( പതിമംഗലം), മുസ്തഫ,(തെക്കും കുറ്റി),നൗഫൽ (കല്പറ്റ ), ബേബി ഷാഫിയ (മുണ്ടുമുഴി )
പിതാവ്, എം. സി. മുഹമ്മദ്‌ (മുണ്ടോട്ട് ).മാതാവ് പാത്തുമ്മ സഹോദരങ്ങൾ : സുബൈദ,ബുഷ്‌റ, ലൈല, കമറുന്നിസ്സ, അസീസ്, അസീബ്,അഫ്സത്ത് സാദിക്കലി,സക്കിയ്യ മയ്യിത്ത് നിസ്കാരം നാളെ 01.09.2024. ഞായറാഴ്ച രാവിലെ 9 മണിക്ക് പറമ്പത്ത് കാവ് ജുമാമസ്ജിദിൽ

Post a Comment

0 Comments