LATEST

6/recent/ticker-posts

🚨 *TRAFFIC UPDATES* ⚠️



29/07/2024
10:33PM


ദേശീയപാത 766 ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറിയത്‌ കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. വലിയ വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്‌.
വലിയ രീതിയിലുള്ള വാഹനനിരയാണ് അനുഭവപ്പെടുന്നത്‌. ചെറിയ വാഹനങ്ങൾ മറ്റു വഴികളിലൂടെ വഴിതിരിച്ച്‌ വിടുന്നുണ്ട്‌. ജാഗ്രത പാലിക്കുക. 

മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......

(*NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്*)

*ചുരത്തിലെ സഹായങ്ങൾക്ക്*

*ചുരം ഗ്രീൻ ബ്രിഗേർഡ്*
 📱89437 43791
📱9539025893
📱8138892771

*ഹൈവേ പോലീസ്..*
*📱9497924072*



Post a Comment

0 Comments