LATEST

6/recent/ticker-posts

വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം ഇന്ന് കൊടുവള്ളിയിൽ



UPI ഇടപാടുകൾക്ക് MDR ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 2026 ഒക്ടോബർ 15ന് നടത്തുന്ന ലോക് ഭവൻ മാർച്ച് സമര പ്രചരണാർത്ഥം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം ഇന്ന് വൈകുന്നേരം 7 മണിക്ക് കൊടുവള്ളി വ്യാപാര ഭവൻ പരിസരത്ത് നിന്ന് ആരംഭിക്കും 

Post a Comment

0 Comments