LATEST

6/recent/ticker-posts

കിഴക്കോത്ത് കച്ചേരി മുക്ക് മീത്തൽ വേറോൽ ഹംസ (69 ) നിര്യാതനായി




കിഴക്കോത്ത് കച്ചേരി മുക്ക്
മീത്തൽ വേറോൽ ഹംസ (69 ) നിര്യാതനായി 
ഭാര്യ,:ജമീല മക്കൾ :സറീന,റുക്സാന, ഷാനിബ,മുഹമ്മദ് അനീസ് 
മരുമക്കൾ: അൻവർ കൊടുവളളി,സിദ്ധീഖ് മലബാരി കച്ചേരി മുക്ക്, മുനിർ നരിക്കുനി,ഷാഹിറ കാരന്തൂർ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന് കച്ചേരി മുക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments