LATEST

6/recent/ticker-posts

കത്തറമ്മൽ കുറ്റിപൊരിച്ചതിൽ മൊയ്‌ദു ( 85 ) നിര്യാതനായി

                         
                   

കത്തറമ്മൽ കുറ്റിപൊരിച്ചതിൽ മൊയ്‌ദു ( 85 ) നിര്യാതനായി 

മക്കൾ: ആയിഷ,സൈനബ ,മൈമൂന, ബഷീർ വെളിമണ്ണ, സീനത്ത് , നസീർ, മുനീർ (ഫ്രഷ് വാടിക്കൽ) അഫ്സത്ത് ,സഫീന, പരേതനായ അബൂബക്കർ സിദ്ദീഖ്. 

മരുമക്കൾ, അസീസ് അണ്ടോണ,കുഞ്ഞായി പകലേടത്ത് കിഴക്കോത്ത്, സിയാദ് കൊല്ലം, ഷരീഫ് കാപ്പാട്, സുനീറ വെളിമണ്ണ, നൗഫൽ എരഞ്ഞോണ, റസാക്ക് കൊട്ടക്കാവയൽ.

സഹോദരങ്ങൾ:പരേതനായ ബീരാൻ, മുഹമ്മദ്, അബ്ദു, അബൂബക്കർ, പരേതയായ, ഖദീജ ,ഫാത്തിമ, ആയിഷ.

മയ്യത്ത് നിസ്കാരം 15/10/2026 ഇന്ന് രാത്രി 
8: 30 കത്തറമ്മൽ ജുമാ മസ്ജിദ്.

Post a Comment

0 Comments