LATEST

6/recent/ticker-posts

പരേതനായ കുന്നുമ്മൽ ഹംസ ഹാജിയുടെ (കെ.എം.ഒ. മുൻ പ്രസിഡന്റ്, മുൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ) ഭാര്യ റുഖിയ്യ (82) നിര്യാതയായി




പരേതനായ കുന്നുമ്മൽ ഹംസ ഹാജിയുടെ (കെ.എം.ഒ. മുൻ പ്രസിഡന്റ്, മുൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ) ഭാര്യ റുഖിയ്യ (82) നിര്യാതയായി.

മയ്യിത്ത് നമസ്കാരം: ഉച്ചയ്ക്ക് 1 മണിക്ക്.കൊടുവള്ളി ജുമാഅത്ത് പള്ളി.

മക്കൾ: റഫീഖ്, മുസ്തഫ, സാദിഖ്, മൈമൂന, താഹിറ, ജസീറ.
മരുമക്കൾ: റഹീം (മുക്കാൻമക്കിയിൽ), അഷ്റഫ് കാഞ്ഞിരത്തിങ്ങൽ
(താമരശ്ശേരി), നാസിർ (പൊയിൽക്കാവ്), ബരീറ, ഷരീന, ഷഹന.

Post a Comment

0 Comments