LATEST

6/recent/ticker-posts

കൊടുവള്ളി മോഡേൺ ബസാർ എടേതൊടുകയിൽ ആയിഷാബി ( ഐഷീബി ) 64 വയസ്സ് നിര്യാതയായി




കൊടുവള്ളി
മോഡേൺ ബസാർ
 എടേതൊടുകയിൽ
ആയിഷാബി ( ഐഷീബി ) 64 വയസ്സ് നിര്യാതയായി 

ഭർത്താവ് :

താഴെതൊടുകയിൽ അഹമ്മദ് കോയ

പിതാവ് : കൊടമരതയിൽ അബ്ദുറഹിമാൻ ഹാജി ( ചെറിയത് )

മാതാവ് : ഫാത്തിമ ഹജ്ജുമ്മ 

മക്കൾ: ഷബീർ അലി( സൗദി) ഔസുൽ ഫാരിസ് ( സൗദി ), 
സനീറ, ഹസീന 

മരുമക്കൾ : അരീചോലയിൽ ഇല്യാസ് പതിമംഗലം, 
പരപ്പിൽ അബ്ബാസ് പന്തീർപ്പാടം, 
സജ്ന തച്ചംപൊയിൽ, 
ഫസ്ന കാരക്കാട്.

 മയ്യത്ത് നിസ്കാരം
 ഇന്ന്( 13/10/2026) ചൊവ്വ രാത്രി 8:30ന് കൊടുവള്ളി മഹല്ല് ജുമാമസ്ജിദിൽ

Post a Comment

0 Comments