കൊടുവള്ളി കരുവൻ പൊയിൽ
പരേതനായ കോയട്ടി ഹാജി യുടെ മകൻ
ചെമ്പറ്റക്കണ്ടി
CK മുഹമ്മദ് ഷരീഫ് (63)
നിര്യാതനായി
മാതാവ് : സൈനബ
ഭാര്യ : സഹനാസ് കൊളായിൽ (മടവൂർ)
മക്കൾ : മുഹമ്മദ് ഷാദ് (UK)
ഫാത്തിമ ശരീഫ് (UAE)
ഷഹീൽ
മരുമകൻ: മുഹമ്മദ് ബൂശൻ (ചാവക്കാട്)
സഹോദരങ്ങൾ:
നാസർ മുട്ടായി (പരേതൻ)
അബ്ദുള്ള കുട്ടി (മക്ക)
റംല പന്നൂർ
നദീറ വട്ടോളി
മയ്യിത്ത് നിസ്കാരം
കരുവൻപൊയിൽ ജുമാ മസ്ജിദിൽ 31/8/2026 തിങ്കൾ രാവിലെ എട്ടുമണിക്ക്
തുടർന്ന് ചുള്ളിയോട് ജുമാ മസ്ജിദിൽ കബറടക്കം



0 Comments