കൊടുവള്ളി - പടനിലംകടവിൽ പുതുതായി നിർമ്മിക്കുന്ന പാലം
പ്രവർത്തി 33 മാസം പിന്നിട്ടിട്ടും
പൂർത്തിയാവാത്ത സാഹചര്യം
ചർച്ച ചെയ്യാനും സർവ്വകക്ഷി
ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാ
നും വേണ്ടി ഇന്ന് (ഞായർ ) വൈകു
4 മണിക്ക് ആരാമ്പ്രം ജിഎംയുപി
സ്കൂളിൽ ബഹുജന കൺവൻഷൻ നടക്കും. യോഗത്തിൽ മടവൂർ , കുന്ദ
മംഗലം, കിഴക്കോത്ത്, നരിക്കുനി ഗ്രാമ
പഞ്ചായത്തുകളിൽ നിന്നുള്ള പാലം
ഗുണഭോക്താക്കളും വിവിധ കക്ഷി
പ്രതിനിധികളും പങ്കെടുക്കുമെന്ന്
സംഘാടക സമിതിക്ക് വേണ്ടി ആബിദ്
പുതിയോട്ടിലും മുഹമ്മദ് പൂളക്കാടിയും
അറിയിച്ചു



0 Comments