LATEST

6/recent/ticker-posts

വിമുക്തി ഡീ അഡിക്ഷൻ സെന്റർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ





കോഴിക്കോട്: മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യമിട്ടാണ് സർക്കാർ വിമുക്തി എന്ന ബോധവൽക്കരണ മിഷൻ തുടങ്ങിയിട്ടുള്ളത്.

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .
ലഹരിമുക്ത ചികിത്സക്കായി വിമുക്തി ഡീ അഡിക്ഷൻ സെന്ററുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു
കോഴിക്കോട് ജില്ലയിലെ വിമുക്തി ഡീ അഡിക്ഷൻ സെന്റർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് പ്രവർത്തിക്കുന്നത് .

എല്ലാ ദിവസവും ഓ പി വിഭാഗം രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ പ്രവർത്തിക്കുന്നു .


Post a Comment

0 Comments