LATEST

6/recent/ticker-posts

കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ ആദരിക്കുന്നു

https://forms.gle/wkte3tjDMnCNKusL6

കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ ജൂൺ 6 ന് ശനിയാഴ്ച 3 മണിക്ക് ആദരിക്കുകയാണ്. ഇതിനായി മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂളുകളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.

എന്നാൽ, നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ഗ്രേഡ് നേടിയ കൊടുവള്ളി മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുന്നതിന്, അത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ആയതിനായി താഴെ പറയുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

*https://forms.gle/wkte3tjDMnCNKusL6*

പ്രത്യേകം ശ്രദ്ധിക്കുക, കൊടുവള്ളി മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുന്ന കൊടുവള്ളി മണ്ഡലക്കാരായ എസ്.എസ്.എ.സി, പ്ലസ്-ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ മാത്രമാണ് ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടത്.

*വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 03.06.2026*

*#mla_office_koduvally*

Post a Comment

0 Comments