കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് തേനങ്ങൽ മുഹമ്മദ് ഹാജി (ഇച്യാപ്പ ) (77) നിര്യാതനായി
ഭാര്യ കൊന്തളത്ത് കദീജ.
മക്കൾ -
സറീന,റഹ്മത്ത്
അമീർ (ഈസ്റ്റ് കിഴക്കോത്ത് ഗ്ലോബൽ kmcc സെക്രട്ടറി ),ഷാഫി (ഈസ്റ്റ് കിഴക്കോത്ത് യൂത്ത്ലീഗ് പ്രസിഡന്റ് )
മരുമക്കൾ -
മുഹമ്മദ് കൊരങ്ങാട് (Late)
മജീദ് മടത്തും കുഴിയിൽ
ഷംലീന പരപ്പൻ പൊയിൽ
നർജിഷ കരുവൻ പൊയിൽ.
മയ്യത്ത് നിസ്ക്കാരം തിങ്കൾ രാവിലെ 11.30 കിഴക്കോത്ത് ജുമാ മസ്ജിദിൽ.



0 Comments