LATEST

6/recent/ticker-posts

കൊടുവള്ളി-പറമ്പത്ത്കാവ്. വേയം വീട്ടിൽ ഹസ്സൻ V V യുടെ മകൻ നൗഷാദ് V V (48) നിര്യാതനായി



കൊടുവള്ളി-പറമ്പത്ത്കാവ്.
വേയം വീട്ടിൽ ഹസ്സൻ V V യുടെ മകൻ നൗഷാദ് V V (48) നിര്യാതനായി

മയ്യത്ത് നിസ്കാരം ഇന്ന് (17/05/2026)രാവിലെ 10 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ നടക്കുന്നതാണ് 

മാതാവ് : ബൽകീസ് .

ഭാര്യ :ഷറീജ .

മക്കൾ :ഷബീബ് ,നഷ്‌വ 
ഇഷാൻ .

സഹോദരങ്ങൾ :Naseer V V,
നസ്‌ലി,നിഷാദ്.

Post a Comment

0 Comments