LATEST

6/recent/ticker-posts

ലഹരി മാഫിയക്കെതിരെ ‘സീറോ ടോളറൻസ്; ലഹരിക്കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; നയപ്രഖ്യാപനത്തിൽ ‘ഇന്ദിരാ ഗ്യാരന്റികൾ’ പ്രഖ്യാപിച്ച് ഗവർണർ





തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കുമെന്ന് ഗവർണർ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.

Post a Comment

0 Comments