കൊടുവള്ളി: തെരുവ് നായ ആക്രമണത്തിൽ കൊടുവള്ളിയിലും കിഴക്കോത്തും വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക്. പരിക്ക് ചമൽ സ്വദേശി
രാജൻ (50), കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരൻ.
തയ്യിബ് (22), KMO കോളേജ് വിദ്യാർത്ഥി.
രത്നേശ്വരി (48) കിഴക്കോത്ത് സ്വദേശിനി.
ഫാത്തിമ സുഹാന (19) , പാലക്കുറ്റി സ്വദേശിനി.
ഹംദ ഫാത്തിമ (14) മാനിപുരം സ്വദേശിനി.
എന്നിവർക്കാണ് പരിക്കേറ്റത്



0 Comments