LATEST

6/recent/ticker-posts

തെരുവ് നായ ആക്രമണത്തിൽ​കൊടുവള്ളിയിൽ വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് പരിക്ക്





കൊടുവള്ളി: തെരുവ് നായ ആക്രമണത്തിൽ ​കൊടുവള്ളിയിലും കിഴക്കോത്തും വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക്. പരിക്ക് ചമൽ സ്വദേശി
​രാജൻ (50), കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരൻ.
​തയ്യിബ് (22), KMO കോളേജ് വിദ്യാർത്ഥി.
​രത്നേശ്വരി (48) കിഴക്കോത്ത് സ്വദേശിനി.
​ഫാത്തിമ സുഹാന (19) , പാലക്കുറ്റി സ്വദേശിനി.
​ഹംദ ഫാത്തിമ (14) മാനിപുരം സ്വദേശിനി.
 എന്നിവർക്കാണ് പരിക്കേറ്റത്

Post a Comment

0 Comments