LATEST

6/recent/ticker-posts

കൊടുവള്ളി കിഴക്കോത്ത് അമ്പലമീത്തൽ പൂളക്കുഴിയിൽ ഭാസ്കരൻ (താര മെഡിക്കൽസ് കൊടുവള്ളി) നിര്യാതനായി.



കൊടുവള്ളി കിഴക്കോത്ത് അമ്പലമീത്തൽ പൂളക്കുഴിയിൽ ഭാസ്കരൻ
(താര മെഡിക്കൽസ് കൊടുവള്ളി) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കുന്നതാണ് പരേതനോടുള്ള അദരസൂചകമായി 11.30 മുതൽ 12.30വരെ കൊടുവള്ളിയിൽ കടമുടക്കം 

മക്കൾ :ബിജേഷ്, ജിഷ, താരാനാഥ് 
മരുമക്കൾ:ഷാജി മാനിപുരം, ഭവ്യ,രാജി.

Post a Comment

0 Comments