LATEST

6/recent/ticker-posts

താമരശ്ശേരി, കൊടുവള്ളി ഇന്നും നാളെയും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക




താമരശ്ശേരി/കൊടുവള്ളി: ദേശീയ പാത 766 താമരശ്ശേരിയിൽ ഇന്ന്(തിങ്കൾ) , കൊടുവള്ളിയിൽ നാളെ (ചൊവ്വ) വൈകിട്ട് 4 മണി മുതൽ UDF വിജയാരവം പരിപാടി നടക്കുന്നതിനാൽ ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുണ്ട്.

ആയതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ചും, മറ്റു വഴികൾ ഉപയോഗിച്ചും യാത്ര ചെയ്യുക.

Post a Comment

0 Comments