LATEST

6/recent/ticker-posts

പി കെ റൗഫിന്റെ മകളുടെ മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി11.30 ന് പന്നൂർ ജുമാ മസ്ജിദിൽ..




കഴിഞ്ഞ ദിവസം വയനാട് ചൂരൽ മല യിൽ അപകടത്തിൽ പെട്ട പന്നൂർ പികെ റൗഫിന്റെ മകളുടെ മയ്യത്ത് കിട്ടി.പി കെ  റൗഫിന്റെ മകളുടെ മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി11.30 ന് പന്നൂർ ജുമാ മസ്ജിദിൽ..

Post a Comment

0 Comments