LATEST

6/recent/ticker-posts

കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽ M. P.മുഹമ്മദ് ഹാജി (ഫാറൂഖ്) നിര്യാതനായി.


കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽ
M. P.മുഹമ്മദ് ഹാജി
(ഫാറൂഖ്) നിര്യാതനായി.
മയ്യത്ത് നിസ്കാരം
 ഇന്ന് ( 07/03/2026)
വൈകുന്നേരം
4:30- നു
മോഡേൺ ബസാർ
മോഡേൺ
ജുമാ മസ്ജിദിൽ.

ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽ.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസ്സാക്ക്
( MD KIMS hospital) അബ്ദുൽലത്തീഫ്( സൗദി) അബ്ദുൽ ഗഫൂർ( ഫാറൂഖ് റെഡിമൈഡ്) ഉമ്മർ ഫാറൂഖ്
മരുമക്കൾ: സറീന, മുനീറ, സഫിയ, മുംതസ്, സറീന ഇരുവേറ്റി,ഫസീല
PTA റഹിം MLA സഹോദരിയുടെ മകനാണ്

Post a Comment

0 Comments