LATEST

6/recent/ticker-posts

താമരശ്ശേരി - പരപ്പന്‍പോയില്‍ വട്ടോളി റൂട്ടില്‍ നാളെ മുതല്‍ ബസ് സര്‍വീസ് വീണ്ടും ആരംഭിക്കും





കത്തറമ്മല്‍ : പരപ്പന്‍പോയില്‍ - പുന്നശ്ശേരി റോഡ് നവീകരണം മൂലം തടസ്സപ്പെട്ട ബസ് സര്‍വ്വീസ് നാളെ മുതല്‍ പുനരാരംഭിക്കും.റോഡിലെ തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് എളേറ്റില്‍ വട്ടോളി താമരശ്ശേരി റൂട്ടില്‍ ബസ് ഓടിത്തുടങ്ങുന്നത്.

ഇതോടെ യാത്രാ ദുരതത്തിന് പരിഹാരമാകും.നേരത്തെ ബസ്സ് സര്‍വ്വീസ് ആവിലോറ കത്തറമ്മല്‍ വഴി നടത്തിയിരുന്നെങ്കിലും വേണ്ടത്ര ആളില്ലാത്തതിനാലും ലാഭകരമല്ലാത്തതിനാലും ഒരാഴ്ചയായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.




Post a Comment

0 Comments