LATEST

6/recent/ticker-posts

ചുരത്തിൽ വാഹനബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസം





താമരശ്ശേരി: ചുരത്തിൽ വാഹനബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.
ചുരം കയറുന്ന വാഹനങ്ങൾ രണ്ടാം വളവ് തൊട്ട് മുകളിലേക്ക് വളരെ മെല്ലെ ആണ് പോവുന്നത് എന്നാണ് അറിയുന്നത്. 

കുരുക്കിന്റെ ഇടയിലൂടെ ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നത് കൊണ്ട് വളരെ ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.

Post a Comment

0 Comments