രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂരിരിൽ നിന്നുമായിരുന്നു മാർബിൾ കൊണ്ടുവന്നത്, മാർബിൾ ഇറക്കാനായി ലോറിയിൽ വന്ന തൊഴിലാളിയാണ് മരിച്ചത്, ഇയാൾ ലോറിക്ക് മുകളിലായിരുന്നു, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.
കുണ്ടുങ്ങൽ കൊയപ്പറ്റ മല ബഷീറിൻ്റെ വീട്ടിലേക്കായിരുന്നു മാർബിൾ കൊണ്ടുവന്നത്.
ലോറി മറിയുമ്പോൾ താഴെ വീണ തൊഴിലാളി അടിയിൽ പെടുകയായിരുന്നു



0 Comments