LATEST

6/recent/ticker-posts

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും





കൊടുവള്ളി : പറമ്പത്ത് കാവ് എ എം എൽ പി സ്കൂൾ നൂറാം വാർഷിക സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ എളങ്ങോട്ടിൽ ഹസീനയുടെ അധ്യക്ഷതയിൽ പി ടി എ റഹീം എം എൽ എ ഉൽഘാടന കർമ്മം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശിവദാസൻ. സ്കൂൾ മാനേജർ കെ എ റഹീം മാസ്റ്റർ. ഹെഡ്‌മിസ്ട്രെസ് സി, കെ സുലൈഖ, പി ടി എ പ്രസിഡന്റ് ഇ ടി അഷ്‌റഫ്‌,പി ഇ എസ് പ്രസിഡണ്ട്‌ പി മുഹമ്മദ്‌,സൗഹൃദം ഗ്രൂപ്പ്‌ ചെയർമാൻ കെ പി അബ്ദുസ്സമദ്,കെ ടി സുനി, പി ടി എ അംഗങ്ങളായ പി ഷമീർ ഒ കെ ഷമീർ, സുനീഷ്, ഹബീബ, നൗഷാദ് കെ വി, നിസാർ,നജ്മുദ്ധീൻ,കെ അബ്ദുൽ ഖാദിർ, ഫസൽ ആവിലോറ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments