LATEST

6/recent/ticker-posts

കൊടുവള്ളി പള്ളിക്കൽ മർഹൂം ആറ്റക്കോയ തങ്ങളുടെ മകൾ ചോല കുന്നുമ്മൽ മർഹൂ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ കച്ചേരി കുന്നുമ്മൽ ബീ കുഞ്ഞിബീവി നിര്യാതയായി.




കൊടുവള്ളി പള്ളിക്കൽ മർഹൂം ആറ്റക്കോയ തങ്ങളുടെ മകൾ ചോല കുന്നുമ്മൽ മർഹൂ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ കച്ചേരി കുന്നുമ്മൽ  കുഞ്ഞിബീവി നിര്യാതയായി.  മയ്യത്ത് എടേതൊടുകയിൽ  മർഹൂം ജലീൽ തങ്ങളുടെ വീട്ടിലാണ് ഉള്ളത്. മയ്യത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് കൊടുവള്ളി ജുമാ മസ്ജിതിൽ

Post a Comment

0 Comments