എരഞ്ഞോണ ഡിവിഷനിൽ 2025-26 വാർഷിക പദ്ധതിയിൽ വകയിരുത്തിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കുടിവെളള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കുന്നതിന്ന് ആവിശ്യമായ സ്ഥലംരാഷട്രീ പൊതുപ്രവർത്തകനായ *ബദറു എരഞ്ഞോണ* സൗജന്യമായി വിട്ട് നൽകി.
സ്ഥലത്തിന്റെ ആധാരം നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന് കൈമാറി.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വി.സി.നൂർജഹാൻ, ഷരിഫാ കണ്ണാടിപ്പൊയിൽ, കെ.ശിവദാസൻ, സഫീന സമീർ, അഷ്റഫ് ബാവ ,എൻ.കെ.അനിൽകുമാർ, റംല ഇസ്മാഈൽ, ഹഫ്സത്ത് ബഷീർ എന്നിവർ സംമ്പന്ധിച്ചു.



0 Comments