കൊടുവള്ളി മണ്ഡലം എസ് ടി യു കമ്മിറ്റി കൊടുവള്ളി മുസ്ലിം ലീഗ് ഓഫീസിൽ വച്ച് സംഘടിപ്പിച്ച മണ്ഡലം പ്രവർത്തകസമിതി യോഗവും വിവിധ ഫെഡറേഷനുകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ആയി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വർക്ക് നൽകിയ സ്വീകരണ പരിപാടിയും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് ടി. യു കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കൊടുവള്ളി അധ്യക്ഷത വഹിക്കുകയുംജില്ലാ പ്രസിഡണ്ട് എസ് ടി യു ജില്ലാ പ്രസിഡണ്ട് എം കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും എസ്ടിയു മണ്ഡലം നിരീക്ഷകനുമായ സുലൈമാൻ പോർ ങ്ങോട്ടൂർ. മുൻസിപ്പൽ ലീഗ് സെക്രട്ടറി മുഹമ്മദ് കുണ്ടുങ്ങര.മണ്ഡലം ഭാരവാഹികളായ പി സി മുഹമ്മദ്. ആർ സി രവീന്ദ്രൻ കൊടുവള്ളി. സത്താർ ഓമശ്ശേരി. എംസി ഇബ്രാഹിം നരിക്കുനി. കാമില കിഴക്കോത്ത്. ഷബ്ന കൊടുവള്ളി. ബുഷ്റ ടീച്ചർ ഓമശ്ശേരി. സലീം വാടിക്കൽ. ലൈസ കട്ടിപ്പാറ. എന്നിവരും. വിവിധ ഫെഡറേഷൻ ഭാരവാഹികളായ ഹമീദ് മടവൂർ. മജീദ് കെ കെ. ആർ വി റഷീദ്. ജയൻ കൊടുവള്ളി. മുജീബ് ആവിലോറ. ജാഫർ കൊടുവള്ളി. ജമീല കട്ടിപ്പാറ. കമ്മുക്കുട്ടി താമരശ്ശേരി. ജമീല ചെമ്പറ്റെരി. ഫാത്തിമ ടീച്ചർ കിഴക്കോത്ത്. ബഷീർ നരിക്കുനി. ഹാജറ കരുവൻപൊയിൽ. ആസ്യ ടീച്ചർ. നിസാർ കൊടുവള്ളി. അബ്ദുറഹ്മാൻ കൂട്ടത്തായി. സഫീന ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു
0 Comments