പരേതനായ കാവിൽ ഹുസൈൻഹാജിയുടെ മകൾ പുഴങ്കര ആയിഷാമോൾ ഹജ്ജുമ്മ (85 വയസ്സ് ) നിര്യാതയായി
ഭർത്താവ് - പരേതനായ ഇമ്പിച്ചി അഹമ്മദ്‌ഹാജി ,
മക്കൾ - പരേതനായ ആലിമോൻ , , അസൈനാർ ,റസാഖ്, ബഷീർ , ഹഫ്സത് , റംല
മരുമക്കൾ - അരിയിൽ മൊയ്‌ദീൻ ഹാജി , അലി മുള്ളമ്പലം (late) , സുബൈദ മയനാട് , സുഹറ പനമരം , അസ്‌റ നല്ലളം , വഹീദ പാറപ്പൊടി
മയ്യത് സന്ദർശനം മുള്ളമ്പലം മകളുടെ വീട്ടിൽ സൗകര്യപ്പെടുത്തിയിരിക്കുന്നു
ജനാസ നിസ്കാരം രാവിലെ 9 മണിക് കൊടുവള്ളി കാട്ടിൽ ജുമാ പള്ളിയിയിൽ .



0 Comments