ഡോ. ഉസ്മാൻ കോയയുടെ സേവനങ്ങൾ കൊടുവള്ളിക്കാർക്ക് മറക്കാൻകഴിയാത്തതും അദ്ദേഹത്തിന്റെ ജീ വകാരുണ്യപ്രവർത്തനങ്ങളും സാമൂഹികപ്രതിബദ്ധതയും ഏവർക്കും മാതൃകയാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
തണൽ പ്രസിഡന്റ് ഒ.ടി. സുലൈമാൻ, ജനറൽ സെ ക്രട്ടറി ഒ.പി. റഷീദ്, ഭാരവാഹികളായ ഒ.പി.ഐ. കോയ, എൻ.പി. സിറാസ്, ഒ.പി. സലീം എന്നിവർ സംബന്ധിച്ചു.
0 Comments