LATEST

6/recent/ticker-posts

സ്‌കൂളുകള്‍ക്ക് നാളെ അവധി




കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

Post a Comment

1 Comments

  1. സ്കൂളിൽ പോകുന്നവർ മാത്രമേ പുറത്തേക്ക് ഇറങ്ങുന്നളോ ബാക്കി ഉള്ളവർ വെറുതെ ഇരിക്കുന്ന ആൾക്കാർ aano

    ReplyDelete