കണ്ണേ...കരളേ വി.എസേ...ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...'.വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണയാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണെന്ന് തെളിയിച്ച മണിക്കൂറുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ജനസാഗരമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവാനിനെ അവസാനമായി ഒരു നോക്കുകാണാൻ തിരുവനന്തപുരത്തേക്ക് ഒഴുകുന്നത്. വീട്ടിലെ പൊതുദർശനത്തിനുശേഷം വിഎസിന്റെ ഭൗതികദേഹം ഇപ്പോൾ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലാണ്...
0 Comments