കൊടുവള്ളിയിലെ പൗരപ്രമുഖനായിരുന്ന മർഹും MPT ആലിക്കുഞ്ഞി ഹാജിയുടെ മകൾ നഫീസ ഹജ്ജുമ്മ (77) നിര്യാതയായി
ഭർത്താവ്: ഇയ്യാട് സ്വദേശിയായിരുന്ന പരേതനായ നെരോത്ത് മൂസക്കോയ മാസ്റ്റർ.
മാതാവ്: പരേതയായ പാത്തുമ്മ താഴത്തകായിൽ, എളേറ്റിൽ.
സഹോദരീ സഹോദരങ്ങൾ:
പരേതരായ ഒകെ പാത്തുമ്മേയി കൊടുവള്ളി, ഒകെ അബൂബക്കർ അവേലം, ഒകെ കുഞ്ഞിപ്പോക്കർ കൊടുവള്ളി.
ഈങ്ങാപ്പുഴ TK ഹംസ ഹാജിയുടെ ഭാര്യ ഒകെ സൈനബ ഇളയ സഹോദരിയാണ്.
കൊടുവള്ളിയിലെ പൗരപ്രമുഖനായിരുന്ന MPT ഇസ്മായിൽകുട്ടി ഹാജി പിതാവിന്റെ സഹോദരനും അവരുടെ മകൻ അഡ്വ. PTA റഹീം MLA നഫീസയുടെ സഹോദരനുമാണ്
മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 12 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും
0 Comments