വാവാട് : നാളെ (22-06-25ന്) കൊടുവള്ളി നഗരസഭയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും നേതൃത്വത്തിൽ വാവാട് സെന്ററിനടുത്ത് അപകടകരമായി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8 നും ഉച്ചക്ക് 3 നും ഇടയില്‍ വാവാട് No.1, എരഞ്ഞോണ, വാവാട് വില്ലേജ് ഓഫീസ്, ഇരുമോത്ത് ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.



0 Comments