LATEST

6/recent/ticker-posts

നിലമ്പൂരിൽ ചെങ്കൊടി പാറുമോ? പ്രതീക്ഷയോടെ ഇടത് കോട്ട; ഇഞ്ചോടിഞ്ച് പോരാട്ടവുമായി സ്വരാജും ഷൗക്കത്തും




മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുന്നത്. നാലാം ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ് മുന്നിൽ. എന്നാൽ, തൊട്ടുപിന്നിൽ തന്നെ എൽഡിഎഫ് സ്ഥാനാർത്തി എം സ്വരാജുമുണ്ട്.

Post a Comment

0 Comments