റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ സൗദിയുടെ വിസ അനുവദിക്കുന്ന പ്ലാറ്റ്ഫോമായ മോഫയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാസികൾ അടക്കമുള്ള നിരവധി പേർക്ക് ഇത് ആശ്വാസകരമാണെന്നും
സൗദി അറേബ്യയിലേക്കുളള മൾട്ടിപ്ൾ വിസിറ്റ് വിസകൾക്കുള്ള അപേക്ഷകൾ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ ജൂൺ 16 മുതൽ സ്വീകരിച്ചുതുടങ്ങും.
0 Comments