കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു. പ്രദേശമാകെ പുക മൂടിയ നിലയിലാണ്. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു.
നഗരത്തിൽ ഗതാഗതകുരുക്ക് അനുഭവപെടുന്നുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
0 Comments